ഏദൻ വെഡ്ഡിംഗ് സെന്റർ ഉദ്ഘാടനം ഞായറാഴ്ച
കുണ്ടന്നൂര്‍ : കുണ്ടന്നൂരിന്റെ ഹൃദയ ഭാഗത്ത് പ്രവർത്തനം ആരംഭിക്കുന്ന ഏദൻ വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘടനവും വെഞ്ചിരിപ്പു കർമ്മവും ഒക്ടോബർ 22 ഞായറാഴ്ച നടന്നു. അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ. ജേക്കബ് തൂങ്കുഴി വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. മുൻ വികാരി ഫാദർ ജോയ് ചിറമ്മൽ ,ശ്രീമതി മീന ശാലമോൻ, ശ്രീ.എസ്.ബസന്ത് ലാൽ തുടങ്ങി നിരവധി വിശിഷ്ടാഥിതികളുടെ മഹനീയ സാന്നിധ്യത്തിൽ ബഹു.കായിക-വ്യവസായ വകുപ്പ് മന്ത്രി ശ്രീ.എ. സി.മൊയ്തീൻ വെഡ്ഡിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു.