ഉത്രാളിപ്പൂരം എങ്കക്കാട് ദേശത്തിന്റെ പൂരം ലഘുലേഖ പ്രകാശനം

വടക്കാഞ്ചേരി : ഉത്രാളിപ്പൂരം എങ്കക്കാട് ദേശത്തിന്റെ പൂരം ബ്രോഷർ പ്രകാശനം ശ്രീകൃഷ്ണപുരം ശരവണഭവം മഠാതിപതി സദ്ഗുരു ശ്രീ ശരവണബാബ നവംബർ 10-)0 തിയതി കാലത്ത് ക്ഷേത്രസന്നിധിയിൽ വച്ച് നിർവഹിക്കും. തുടർന്ന് പഞ്ചവാദ്യം,അനുഗ്രഹപ്രഭാഷണം ,പ്രസാദ ഊട്ട് എന്നിവയും ഉണ്ടായിരിക്കും എന്ന് ഭരണസമിതി അറിയിച്ചു.