ജനകീയ വിദ്യാലയത്തിലെ ഐ ടി ക്ലാസ് റൂം നവീകരിച്ച വി.കെ.എൻ.മചാടിനെ ആദരിച്ചു

കരുമത്ര : ജനകീയ വിദ്യാലയത്തിലെ ഐ ടി ക്ലാസ് റൂം നവീകരിച്ച വി.കെ.എൻ.മചാടിനെ സ്കൂൾ മാനേജർ ശ്രീ.പ്രവീൺ വാഴൂർ ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. പി.ടി. എ.പ്രസിഡണ്ട് ശ്രീ.പി.എൻ .സുരേന്ദ്രൻ ,എം.പി.ടി.എ.പ്രസിഡണ്ട് ശ്രീമതി . രമ്യ. എച് .എം.ശ്രീമതി .സാലി ഐസക്, സ്റ്റാഫ് സെക്രട്ടറി .ടി.ജി.റോയ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.ജനകീയ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി കൂടിയാണ് വി.കെ.എൻ.