Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

യു.ഡി.എഫ്.നേതാക്കൾക്ക്‌ എതിരെ വധഭീഷണി

എരുമപ്പെട്ടി പഞ്ചായത്തിലെ യു.ഡി.എഫ്.നേതാക്കൾക്ക് എതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വധഭീഷണി സംബന്ധിച്ചു എരുമപ്പെട്ടി പോലീസിന് പരാതി നൽകി.യു.ഡി.എഫ്.നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ ഉൾപ്പെടെയുള്ള മൂന്ന് നേതാക്കൾക്ക്

Read More

എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ്

എൻ.എസ്.എസ്.ടൗൺ കരയോഗത്തിന്റെ നേതൃത്വത്തിൽ ‘നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും.എൻ.എസ്.എസ്.കരയോഗ മന്ദിരത്തിൽ വച്ച് മാർച്ച് 31 നാണ് വൈദ്യപരിശോധന ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളത്.ചെറുതുരുത്തി

Read More

എൽ.ഡി.എഫ്.മദ്യനയത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

യൂത്ത്‌ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി എൽ.ഡി.എഫ്.ന്റെ മദ്യനയത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്നസെന്റ്, കെ.പി.എ. സി.ലളിത എന്നിവരുടെ മുഖംമൂടി ധരിച്ച് കയ്യിൽ

Read More

സി.പി.ഐ.എം. ലോക്കൽ കമ്മിറ്റി : എ. കെ.ജി. -ഇ. എം.എസ്‌.ദിനാചരണവും കുടുംബ സംഗമവും നടത്തി

സി.പി.എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇ.എം.എസ്, എ.കെ.ജി ദിനാചരണവും കുടുംബ സംഗമവും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യാർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ കുട്ടികളുടെയും പാർട്ടി

Read More

മലയാറ്റൂർ തീർത്ഥാടകർക്ക് വിശ്രമ സൗകര്യം ഒരുക്കി വടക്കാഞ്ചേരി ഫൊറോനാ പള്ളി

നോമ്പു കാലത്ത് മലയാറ്റൂർ തീർഥാടനം നടത്തുന്നവർക്ക് എല്ലാവിധ വിശ്രമ സൗകര്യങ്ങളും ഇത്തവണയും വടക്കാഞ്ചേരി ഫൊറോനാ പള്ളിയിൽ ഒരുക്കിയിരിക്കുന്നു.തുടർച്ചയായി പന്ത്രണ്ടാം തവണയാണ് മലയാറ്റൂർക്ക് കാൽനടയായി തീർത്ഥാടനം നടത്തുന്ന ഭക്തർക്ക്

Read More

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.

വടക്കാഞ്ചേരി റേറ്റിൽവേ ഗേറ്റിന് സമീപം കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് തകർന്നു ദിവസങ്ങളായി വെള്ളം പാഴാകുന്നു.അതിശക്തമായ ഈ വേനലിലും കുടിവെള്ളം പാഴായി പോകാതിരിക്കാൻ അധികാരികൾ നടപടി എടുക്കാത്തതിൽ നാട്ടുകാർ

Read More

വാഴാനി അണക്കെട്ടിൽ നിന്നും ജലം വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുകിയെത്തി

വാഴാനി അണക്കെട്ടിൽ നിന്നും ഒഴുകിയെത്തിയ വെള്ളം വടക്കാഞ്ചേരി പുഴയെ സമൃദ്ധമാക്കി.ഇതുവഴി സമീപത്തുള്ള കിണറുകളിലും ജലനിരപ്പ് ഉയർന്നു.പുഴയിലൂടെ 44 കിലോമീറ്റർ വെള്ളം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇതിന്റെ ഭാഗമായി ചിറകളും മറ്റും

Read More

ഭാരതപ്പുഴ റെയിൽ വേ മേൽപ്പാലത്തിന് താഴെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

ചെറുതുരുത്തി ഭാരതപ്പുഴ റെയിൽ വേ പാലത്തിന് താഴെ പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ചു.രണ്ട് റെയിൽ വേ പാലങ്ങൾക്ക് നടുവിൽ താഴെയാണ് ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. ട്രെയിനിൽ നിന്നും

Read More

വടക്കാഞ്ചേരി പുഴയ്ക്ക് 20 കോടി

ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ വടക്കാഞ്ചേരി പുഴയുടെ വികസനത്തിനായി ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോടി രൂപ നീക്കിവച്ചു.ഇത് ചിലവഴിച്ചു പുഴ നവീകരിക്കുന്നതോടെ നിരവധി ആളുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും

Read More

മിണാലൂർ റെയിൽ വേ അടിപ്പാത ഗതാഗത യോഗ്യമായി

മിണാലൂർ റെയിൽ വേ അടിപ്പാത യാഥാർഥ്യമായി.നാലരക്കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ അടിപ്പാതയിലൂടെ വാഹനങ്ങൾ കടന്നുപോയി തുടങ്ങി. ഇനി ചെറിയ മിനുക്ക് പണികൾ മാത്രമാണ് അവശേഷിക്കുന്നത്.ബൈപ്പാസും കുറാഞ്ചേരി

Read More