ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടക്കാഞ്ചേരി : ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം.കഴുത്തിൽ ഷർട്ട് മുറുക്കിയ നിലയിൽ റെയിൽ വേ പാലത്തിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്.ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.