യു.ഡി.എഫ്.നേതാക്കൾക്ക്‌ എതിരെ വധഭീഷണി

എരുമപ്പെട്ടി : എരുമപ്പെട്ടി പഞ്ചായത്തിലെ യു.ഡി.എഫ്.നേതാക്കൾക്ക് എതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വധഭീഷണി സംബന്ധിച്ചു എരുമപ്പെട്ടി പോലീസിന് പരാതി നൽകി.യു.ഡി.എഫ്.നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ ഉൾപ്പെടെയുള്ള മൂന്ന് നേതാക്കൾക്ക് എതിരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങൾ വസ്ഗ വധഭീഷണി ഉയർന്നത്.