പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. Sun Mar 18 1 Min read Anil Vadakkan Share 98 Views 882 വടക്കാഞ്ചേരി : വടക്കാഞ്ചേരി റേറ്റിൽവേ ഗേറ്റിന് സമീപം കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് തകർന്നു ദിവസങ്ങളായി വെള്ളം പാഴാകുന്നു.അതിശക്തമായ ഈ വേനലിലും കുടിവെള്ളം പാഴായി പോകാതിരിക്കാൻ അധികാരികൾ നടപടി എടുക്കാത്തതിൽ നാട്ടുകാർ പ്രഷേധിച്ചു.