വടക്കാഞ്ചേരി നഗരസഭ ഇലക്ട്രിക് മിനി ട്രക്കുകൾ വാങ്ങി
വടക്കാഞ്ചേരി നഗരസഭ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടപ്പിലാക്കുന്നതിനുമായി 3 ഇലക്ട്രിക് മിനി ട്രക്ക്കൾ വാങ്ങി. 13 ലക്ഷം രൂപയോളം
Read More