Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

വടക്കാഞ്ചേരിയിൽ വ്യാപകമായി വൈദ്യുതി തടസ്സപ്പെടും

ഹൈ ടെൻഷൻ ലൈനിന് മുകളിലേക്കുള്ള ചാഞ്ഞ് നിൽകുന്ന വൃക്ഷ ശിഖരങ്ങളും മറ്റും വെട്ടിമാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ ഞായറാഴ്ച (03/07/22) രാവിലെ 9 മുതൽ 5.30വരെ വടക്കാഞ്ചേരി ടൗണിലും

Read More

സൈക്കിൾ മതിലിൽ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തീരൂര്‍ വടക്കേത്തല ജെയിംസിന്റെ മകന്‍ ജനിന്‍ (17 ) ആണ് മരിച്ചത് . തീരൂര്‍ സെന്റെ് തോമസ് സക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. വട്ടായിൽ വച്ച് സൈക്കിൾ മതിലിൽ

Read More

വടക്കാഞ്ചേരി റെയിൽവേ അടിപാതക്ക് വേണ്ടി ജനകീയ സമരം

റെയിൽവേ അടിപാതക്ക് വേണ്ടി പഴയ റെയിൽവേ ഗേറ്റ് പരിസരത്തു വച്ച് 2022 ജൂലൈ 1 വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ജനകീയ സമരം നടത്തുന്നു. വടക്കാഞ്ചേരി പള്ളി

Read More

പൂമല ഡാം ഷട്ടറുകൾ തുറക്കും

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ പൂമല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഡാമിന്റെ ജലനിരപ്പ് ഉയർന്നു. വെള്ളിയാഴ്ച്ച ( 01/07/2022 ) രാവിലെ 10 മണിക്ക് സ്പിൽവേ

Read More

സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു.

ഡോ. പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഗവ: ഗേൾസ്  ഹൈസ്കൂളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു. ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി റിഷി പൽപ്പു

Read More

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

വടക്കാഞ്ചേരി റെയിൽവേ ഗേറ്റിനു സമീപം റെയിൽവെ ട്രാക്കിൽ വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ മംഗലം സ്വദേശി

Read More

പാർളിക്കാട് ബൈപാസ് റോഡിൽ ലോറി മറിഞ്ഞു.

പാർളിക്കാട് ബൈപാസ് റോഡിൽ മിനി ലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോട് കൂടിയാണ് അപകടം നടന്നത് . തൃശൂരിൽ നിന്നും

Read More

ഞാറ്റുവേല ചന്തക്ക് തുടക്കമായി

വടക്കാഞ്ചേരി നഗരസഭയുടെ  ഞാറ്റുവേല ചന്തക്ക് ശനിയാഴ്ച തുടക്കമായി. കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ് പരിസരത്ത് നടക്കുന്ന ഞാറ്റുവേല ചന്ത സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഞാറ്റുവേല

Read More

തൃശൂർ ജില്ലയിൽ എൽ ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചു.

പാരിസ്ഥിതിക സംവേദക മേഖല – അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെൻ്റ് ഇടപെടുക എന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ ജൂൺ 30 വ്യാഴാഴ്ച എൽ ഡി

Read More

ബാന്റ് മേളത്തിലെ താര രാജാക്കന്മാർ മങ്ങാട് ഒന്നിക്കുന്നു.

പുതുക്കി നിർമിച്ച മങ്ങാട് സെന്റ് ജോർജ് ദേവാലയത്തിലെ സംയുക്ത ഊട്ട് തിരുനാളിനോടനുബന്ധിച്ചു കേരളത്തിലെ പ്രമുഖ ബാന്റ് സെറ്റ് ടീമുകൾ മങ്ങാട് ഒന്നിക്കുന്നു. ഏപ്രിൽ 19 ചൊവ്വാഴ്ച രാത്രി

Read More