Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

വടക്കഞ്ചേരിയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

വടക്കാഞ്ചേരി നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ മൂന്ന് ഹോട്ടലുകളിൽ നിന്നും മൂന്ന് ദിവസത്തോളം പഴക്കമുള്ള ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഡെലീസ, സെലക്ട്, കേരളം എന്നീ ഹോട്ടലുകൾക്ക്

Read More

“കമ്മ്യൂണിറ്റി റെസ്ക്യു വളണ്ടിയർ ” പരിശീലന പരിപാടി സംഘടിപ്പിച്ചു

വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനും ആക്ടസ് വടക്കാഞ്ചേരി യും സംയുക്തമായി പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി “കമ്മ്യൂണിറ്റി റെസ്ക്യു വളണ്ടിയർ ” എന്ന പേരിൽ പരിശീലന

Read More

ബൈക്ക് മോഷണം : കൗമാരക്കാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

മെഡിക്കൽ കോളേജ് പരിസരത്തു നിന്നും ബൈക്ക് മോഷണം നടത്തിയിരുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര സ്വദേശി അജേഷ് (30), തളിക്കുളം സ്വദേശി അബ്ദുൽ സഹദ്

Read More

വാഴാനി ഡാമിലെ വെള്ളം ഇന്നും നാളെയും തുറന്നു വിടും

കാർഷിക ആവശ്യങ്ങൾക്കായി വാഴാനി ഡാമിലെ വെള്ളം ഇന്നും നാളെയുമായി വടക്കാഞ്ചേരി പുഴയിലേക്ക് തുറന്നു വിടും . 18 ന് വൈകീട്ട് വാഴാനി കനാലിലേക്കും വെള്ളം തുറന്നു വിടും

Read More

കുമരനെല്ലൂരിൽ യുവാവിന് സൂര്യതപമേറ്റു.

കുമരനെല്ലൂർ ഒന്നാംകല്ല് സ്വദേശിയായ യുവാവിന് സൂര്യതപമേറ്റു. അരങ്ങത്ത് പറമ്പിൽ സുഹാസിനാണ് ശനിയാഴ്ച ഉച്ചക്ക് വീട്ടു മുറ്റത്തു പണികൾ ചെയ്യുന്നതിനിടെ സൂര്യതപമേറ്റത്. ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Read More

വടക്കാഞ്ചേരി കാർഷിക മേഖലയിൽ 61 ലക്ഷം രൂപയുടെ നഷ്ടം.

വടക്കാഞ്ചേരി കാർഷിക മേഖലയിൽ 61 ലക്ഷം രൂപയുടെ നഷ്ടമാണ് കഴിഞ്ഞ മാസം ഉണ്ടായ പ്രളയത്തിൽ സംഭവിച്ചതെന്ന് പ്രാഥമിക കണക്ക്. 11000 ചെങ്ങാലിക്കോടൻ നേന്ത്ര വാഴയും 21 ഏക്കർ

Read More

കുറാഞ്ചേരിയിലെ ഉരുള്‍ പൊട്ടലിനു കാരണം സോയില്‍ പൈപ്പിങ്ങ്.

കുറാഞ്ചേരിയില്‍ ഉരുള്‍ പൊട്ടി 19 പേര്‍ മരണപെട്ട സ്ഥലത്ത് തൃശ്ശൂരിലെ മണ്ണ് പരിവേഷണ മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷകരും സന്ദര്‍ശിച്ചു.

Read More

പള്ളിയിലെ നേർച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു.

കുമ്പളങ്ങാട് വി. യൂദാ തദേവൂസ് ദേവാലയത്തിലെ നേർച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. ആഗസ്റ്റ് 12 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ നേർച്ചപണമാണ് ദുരിതാ ശ്വാസ

Read More

കിണർ ഇടിഞ്ഞു. ഒഴിവായത് വൻ അപകടം .

വടക്കാഞ്ചേരി മേൽപ്പാലത്തിനു താഴെ സ്ഥിതി ചെയ്തിരുന്ന കാട്ടിലങ്ങാടിയിലെ പഞ്ചായത്ത്‌ കിണറാണു ഇടിഞ്ഞു വീണത്‌.ഞായറാഴ്ച്ച ഉച്ചയോടെയാണു സംഭവം .റോഡിനോട്‌ ചേർന്ന് കിടന്നിരുന്ന കിണർ കഴിഞ്ഞ കുറേനാളുകളായി ശോച്യാവസ്ഥയിലാണു നിലകൊണ്ടിരുന്നത്‌.മഴ

Read More

കുറഞ്ചേരി അപകടം : ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങൾ എത്തി.

കുറാഞ്ചേരിയിൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങൾ എത്തി. മരണമടഞ്ഞ 18 പേരുടെ മൃതു ദേഹങ്ങൾ സംസ്കാരത്തിന് മുൻപായി മി ണാ ലൂർ ഇൻഡോർ സ്റ്റേഡിയത്തിൽ

Read More