കിണർ ഇടിഞ്ഞു. ഒഴിവായത് വൻ അപകടം .

വടക്കാഞ്ചേരി : വടക്കാഞ്ചേരി മേൽപ്പാലത്തിനു താഴെ സ്ഥിതി ചെയ്തിരുന്ന കാട്ടിലങ്ങാടിയിലെ പഞ്ചായത്ത്‌ കിണറാണു ഇടിഞ്ഞു വീണത്‌.ഞായറാഴ്ച്ച ഉച്ചയോടെയാണു സംഭവം .റോഡിനോട്‌ ചേർന്ന് കിടന്നിരുന്ന കിണർ കഴിഞ്ഞ കുറേനാളുകളായി ശോച്യാവസ്ഥയിലാണു നിലകൊണ്ടിരുന്നത്‌.മഴ കനത്തതോടെ കിണറിന്റെ അവസ്ഥ കൂടുതൽ ദയനീയമായതിനാൽ കിണറിനുസമീപം കയർ കെട്ടി അപായസൂചന നൽകാൻ ശ്രമിക്കവേയാണു കിണർ ഇടിഞ്ഞു വീണത്‌.തെരുവു വിളക്കുകളുടെ അഭാവമുള്ള പ്രദേശത്ത്‌ ഇതോടെ യാത്ര കൂടുതൽ ദുഷ്കരമായി