കുമരനെല്ലൂരിൽ യുവാവിന് സൂര്യതപമേറ്റു. Sun Sep 9 1 Min read Anil Vadakkan Share 114 Views 1027 കുമരനെല്ലൂര്‍ : കുമരനെല്ലൂർ ഒന്നാംകല്ല് സ്വദേശിയായ യുവാവിന് സൂര്യതപമേറ്റു. അരങ്ങത്ത് പറമ്പിൽ സുഹാസിനാണ് ശനിയാഴ്ച ഉച്ചക്ക് വീട്ടു മുറ്റത്തു പണികൾ ചെയ്യുന്നതിനിടെ സൂര്യതപമേറ്റത്. ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.