Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

റോട്ടറി ക്ലബ്ബ് വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിലേക്ക് ഇരിപ്പിടങ്ങൾ നൽകും

വടക്കാഞ്ചേരി റോട്ടറി ക്ലബ് സാമൂഹ്യ രംഗത്ത് ജൈത്രയാത്ര തുടരുന്നു.റോട്ടറി ക്ലബ്ബ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ,യാത്രക്കാരുടെ സുഖസൗകര്യത്തിനായി, ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങൾ നൽകുന്നു. നവംബർ 6നു രാവിലെ 10

Read More

തൃശൂർ – ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം

വടക്കാഞ്ചേരി , മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ പാതയുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നവംബർ 1 മുതൽ 15 വരെ ഷോർണൂരിനും വടക്കാഞ്ചേരിക്കും ഇടയിൽ ട്രെയിൻ ഗതാഗതത്തിനു

Read More

കുണ്ടന്നൂർ കർമ്മല മാതാ പള്ളി തിരുന്നാൾ

കുണ്ടന്നൂർ കർമ്മല മാതാ പള്ളി തിരുന്നാൾ ഒക്ടോബർ 27,28 തീയതികളിൽ ആഘോഷിക്കുന്നു. വികാരി ജോജു പനക്കൽ തിരുന്നാൾ കൊടിയേറ്റം നിർവഹിച്ചു . തിരുന്നാൾ ദിനം വരെ ദിവസവും

Read More

ഒട്ടുപാറ ബസ് സ്റ്റാൻഡ് നവീകരണം സ്തംഭിച്ചു.

നാളുകളായി തകർന്നു കിടക്കുന്ന ഓട്ടുപാറ ബസ്സ് സ്റ്റാൻഡ് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്തംഭിച്ചു. ഒരു മാസത്തോളമായി നവീകരണ പ്രവർത്തങ്ങൾ ഒന്നും തന്നെ നടക്കാത്ത സ്ഥിതിയാണ്. കരാറുകാരനും നഗരസഭ അധികൃതരും

Read More

തെക്കുംകര പഞ്ചായത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും

പാതയോരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സാമൂഹിക വിരുദ്ധരെ പിടികൂടാന്‍ തെക്കുംകര ഗ്രപഞ്ചായത്ത് സി സി ടി വി കാമറകള്‍ സ്ഥാപിക്കുന്നു. തെക്കുംകര പഞ്ചായത്തിലെ മച്ചാട് – താണിക്കുടം റോഡില്‍

Read More

മോഷ്ട്ടാവ് CCTV കാമറയിൽ കുടുങ്ങി

ഓട്ടുപാറ ശാസ്താ മെഡിക്കൽ സ്റ്റോറിൽ നിന്ന് ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ചിന്റെ ഫണ്ട് സമാഹരണ ബോക്സ് മോഷ്ടിക്കപ്പെട്ടു. സെപ്റ്റംബർ 22 ശനിയാഴ്ചയാണ് മോഷണം നടന്നത്. ഈ ഫോട്ടോയിൽ കാണുന്ന

Read More

പ്രവീൺ കാഞ്ഞിങ്ങത്ത് നിര്യാതനായി

വടക്കാഞ്ചേരി കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റും എങ്കക്കാട് കാഞ്ഞിങ്ങത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകനുമായ പ്രവീൺ കാഞ്ഞിങ്ങത്ത് (38) നിര്യാതനായി . മാതാവ് ചന്ദ്രിക,സഹോദരി പ്രമീള സംസ്ക്കാരം ശനിയാഴ്ച്ച

Read More

കുറാഞ്ചേരി അപകടം – മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ട്ട പരിഹാരം ലഭിച്ചില്ല

കുറാഞ്ചേരി മണ്ണിടിഞ്ഞു ഉണ്ടായ അപകടത്തിൽ മരിച്ച 19 പേരുടെ ബന്ധുക്കൾക്ക് നഷ്ട് പരിഹാരം ലഭിച്ചില്ല. അനർഹർക്ക് പതിനായിരം രൂപ നഷ്ട പരിഹാരം ലഭിച്ചു എന്ന് ആരോപണം ഉയരുമ്പോഴും

Read More

ഓട്ടുപാറ ബസ്സ് സ്റ്റാൻഡ് നവീകരണം – വടക്കാഞ്ചേരി ടൗണിൽ ഗതാഗത പരിഷ്‌കാരം

നഗര സഭയുടെ കീഴിലുള്ള ഓട്ടുപാറ ബസ്സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പണികൾ തീരും വരെ സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കില്ല. തൃശൂർ ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിനു പുറത്ത് വാണിജ്യ

Read More

കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി സംസ്ഥാന പാതയിൽ ഗർത്തം.

ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ രൂപം കൊണ്ട ഭീമൻ ഗർത്തം കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണി. ഒരാഴ്ച മുന്നേ രൂപം കൊണ്ട ഗർത്തം

Read More