പള്ളിയിലെ നേർച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. Sun Aug 19 1 Min read Anil Vadakkan Share 103 Views 925 വടക്കാഞ്ചേരി : കുമ്പളങ്ങാട് വി. യൂദാ തദേവൂസ് ദേവാലയത്തിലെ നേർച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. ആഗസ്റ്റ് 12 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ നേർച്ചപണമാണ് ദുരിതാ ശ്വാസ നിധിയിലേക്ക് നൽകുന്നത്.