റോട്ടറി ക്ലബ്ബ് വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിലേക്ക് ഇരിപ്പിടങ്ങൾ നൽകും

വടക്കാഞ്ചേരി : വടക്കാഞ്ചേരി റോട്ടറി ക്ലബ് സാമൂഹ്യ രംഗത്ത് ജൈത്രയാത്ര തുടരുന്നു.റോട്ടറി ക്ലബ്ബ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ,യാത്രക്കാരുടെ സുഖസൗകര്യത്തിനായി, ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങൾ നൽകുന്നു. നവംബർ 6നു രാവിലെ 10 മണിക്ക് ബഹു : MLA ശ്രീ അനിൽ അക്കരെ ഉത്ഘാടനം ചെയ്യും.