പ്രവീൺ കാഞ്ഞിങ്ങത്ത് നിര്യാതനായി

വടക്കാഞ്ചേരി : വടക്കാഞ്ചേരി കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റും എങ്കക്കാട് കാഞ്ഞിങ്ങത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകനുമായ പ്രവീൺ കാഞ്ഞിങ്ങത്ത് (38) നിര്യാതനായി . മാതാവ് ചന്ദ്രിക,സഹോദരി പ്രമീള സംസ്ക്കാരം ശനിയാഴ്ച്ച 2ന് ചെറുതുരുത്തിയിൽ. കെട്ടിടത്തിൽ നിന്നും വീണ് ഒരാഴ്ച്ചയായി തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റായും പരേതൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.