മോഷ്ട്ടാവ് CCTV കാമറയിൽ കുടുങ്ങി

വടക്കാഞ്ചേരി : ഓട്ടുപാറ ശാസ്താ മെഡിക്കൽ സ്റ്റോറിൽ നിന്ന് ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ചിന്റെ ഫണ്ട് സമാഹരണ ബോക്സ് മോഷ്ടിക്കപ്പെട്ടു. സെപ്റ്റംബർ 22 ശനിയാഴ്ചയാണ് മോഷണം നടന്നത്. ഈ ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിയുകയാണെങ്കിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുക POLICE :04884236223 കടപ്പാട് : മഹേഷ് മോഹൻ