വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശിനിയായ ഇരുപത്കാരിക്ക് കൊവിഡ്
വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശിനിയായ ഇരുപത്കാരിക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.നേരത്തെ കോവിഡ് സ്ഥിരീകരിച്ച പട്ടാമ്പി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയുടെ ബന്ധുവാണ് ചിറ്റണ്ട സ്വദേശിനി. ജൂലൈ 19 ന് ഇവരുടെ
Read More