കോവിഡ് -19 ഓട്ടുപാറയിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചു.

ഓട്ടുപാറ : ഓട്ടുപാറയിലെ വ്യാപാരസ്ഥാപങ്ങളിലെ സഹായിക്കാണ് കോവിഡ് -19 സ്ഥീരീകരിച്ചത്. ഇതേ തുടർന്ന് വടക്കാഞ്ചേരി പുഴപ്പാലം മുതൽ പരുത്തിപ്പറ മുസ്ലിം പള്ളി വരെയും, വാഴാനി റോഡിലെ എങ്കക്കാട് ഗേറ്റ് വരെയും, കുന്നംകുളം റോഡിലെ കുമരനെല്ലൂർ കൃഷിഭവൻ വരെയുമുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുറന്നു പ്രവർത്തിക്കില്ല എന്ന് അധികൃതർ അറിയിച്ചു.