കോവിഡ് ബാധിച്ചു വടക്കാഞ്ചേരി സ്വദേശി മരിച്ചു.

വടക്കാഞ്ചേരി : കോവിഡ് ബാധിച്ചു വടക്കാഞ്ചേരി സ്വദേശി ഡെൽഹിയിൽ മരിച്ചു.മച്ചാട് കരുമത്ര സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്.ഭാര്യ: ബിന്ദു. മക്കൾ: അനീഷ്, അനു. സംസ്ക്കാരം ഡൽഹിയിൽ വെച്ചു നടത്തി.