വടക്കാഞ്ചേരി ടൗൺ കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 21- വടക്കാഞ്ചേരി ടൗൺ കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. എന്നാൽ വടക്കാഞ്ചേരി നഗരസഭയിലെ 38,39,40 ഡിവിഷനുകൾ പുതിയ കണ്ടൈൻമെന്റ് സോണുകളായി കളക്ടർ ഉത്തരവ് ഇറക്കി. മുണ്ടത്തിക്കോട് സൗത്ത്, കൊട്ടപ്പറമ്പ്, കോടശ്ശേരി എന്നീ ഡിവിഷനുകളാണ് പുതിയ കണ്ടൈൻമെന്റ് സോണുകൾ.