കുമരനെല്ലൂർ കണ്ടെയ്മെന്റ് സോൺ ആക്കി പ്രഖ്യാപിച്ചു
കുമരനെല്ലൂര്‍ : ഒരു കുടുംബത്തിലെ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വടക്കാഞ്ചേരി നഗരസഭയുടെ ഡിവിഷൻ 12 (കുമരനെല്ലൂർ )കണ്ടെയ്മെന്റ് സോൺ ആക്കി പ്രഖ്യാപിച്ചു.