പൂമല ഡാം ഷട്ടറുകൾ തുറന്നു. Fri Aug 7 1 Min read Anil Vadakkan Share 108 Views 976 അത്താണി : ജലനിരപ്പ് 28 അടി ആയി ഉയർന്നതിനെ തുടർന്ന് പൂമല ഡാമിലെ 2 ഷട്ടറുകൾ അര അടി വീതം തുറന്നു. 29 അടിയാണ് പരമാവധി ജലസംഭരണ ശേഷി..