വടക്കാഞ്ചേരി പാലസ് റോഡിലെ മാണീസ് ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ വമ്പിച്ച റമദാൻ ഓഫർ.
വടക്കാഞ്ചേരി പാലസ് റോഡിലെ മാണീസ് ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ റമദാൻ പ്രമാണിച്ച് വമ്പിച്ച ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. 2 കിലോ ഏരിയൽ വാഷിംഗ് പൗഡർ വാങ്ങുന്ന 120 പേരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 8 പേർക്ക് 843 രൂപ വില വരുന്ന നോൺസ്റ്റിക്ക് ഐഡിയൽ ഫ്രൈപാൻ സമ്മാനമായി നൽകുന്നു. ഏരിയൽ വാഷിംഗ് പൗഡറിന്റെ ഏപ്രിൽ മാസത്തെ നറുക്കെടുപ്പിൽ വിജയിയായ അഡ്വ. ഡേവിഡ് പുലിക്കോടന് വാഷിംഗ് മെഷീൻ സമ്മാനമായി നല്കി. കൂടാതെ ടൈഡ് വാഷിംഗ് പൗഡർ ഒരു കിലോ മുതൽ 4 കിലോ വരെ വാങ്ങുമ്പോൾ നറുക്കെടുപ്പിലൂടെ മൈക്രോ വേവ് ഓവൻ സമ്മാനമായി നൽകുമെന്ന് മാനേജിങ് ഡയറക്ടർ വി.വി.ഇഗ്നേഷ്യസ് അറിയിച്ചു.
മറ്റ് ഓഫറുകൾ
* 1140 രൂപ വിലയുള്ള ബട്ടർ ഫ്ലൈ 3 ലിറ്റർ കുക്കർ വെറും 700 രൂപയ്ക്ക്!!!
* ഈസ്റ്റേൺ മസാലപൊടികൾ വൻ വിലക്കുറവിൽ!!!
* വിപ്രോ എൽ.ഇ. ഡി. 9 വാട്‌സ് വെറും 130 രൂപ !!!
* 145 രൂപയുടെ സന്തൂർ സോപ്പ് സെറ്റ് ഓഫർ വില 115!!!
* പാമ്പേഴ്‌സ് എല്ലാ സൈസുകളും ഓഫർ വിലയ്ക്ക്.!!!
എല്ലാ കാലത്തും വ്യത്യസ്തങ്ങളായ ഓഫറുകളുമായി മാണീസ് ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ ജനങ്ങൾക്കിടയിൽ സജീവമാണ്. 77 വർഷത്തെ സേവന പാരമ്പര്യമുള്ള മാണീസ് ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി, ഗൃഹോപകരണങ്ങൾ തുടങ്ങി വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.