യുവകലാസാഹിതിയുടെ നേതൃത്വത്തിൽ പുഴ സംരക്ഷണകൂട്ടായ്മ സംഘടിപ്പിച്ചു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി പുഴയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ പുഴ സംരക്ഷണ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.വടക്കാഞ്ചേരി പുഴപാലത്തിനു സമീപം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.കലാസാംസ്കാരിക സാമുഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. 18519527_1227793230662596_5217830798284922024_n   18620104_1227793763995876_5058945323506922145_n