യുവധാരയുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്

വടക്കാഞ്ചേരി : കുമ്പളങ്ങാട് യുവധാര കലാകായികവേദിയുടെ നേതൃത്വത്തില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സങ്കടിപ്പിക്കുന്നു. മെയ്‌ 20 മുതല്‍ 28 വരെ വൈകീട്ട് 4 മണി മുതല്‍ 6 മണി വരെ വടക്കാഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂള്‍ ഗ്രൌണ്ടിലാണ് മത്സരങ്ങള്‍ നടത്തുന്നത്.