സ: സി. ടി. ബിജു രക്തസാക്ഷി ദിനം ആചരിച്ചു

വടക്കാഞ്ചേരി : സ: സി ടി. ബിജു രക്തസാക്ഷി ദിനം ആചരിച്ചു. കുമ്പളങ്ങാട് സെന്ററില്‍ നടന്ന അനുസ്മരണം ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് സ : പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.