ക്വിറ്റ് ഇന്ത്യ ദിനവും മാനവീയസംഗമവും

എരുമപ്പെട്ടി : എരുമപ്പെട്ടി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും വർഗീയതയ്ക്കെതിരെ മാനവീയ സംഗമവും നടത്തുന്നു.2017 ആഗസ്റ്റ് 9ന് വൈകീട്ട് 5.30ന് കടങ്ങോട് ജംഗ്ഷനിൽ വച്ച് നടക്കുന്ന പൊതുയോഗം യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ വണ്ടൂർ ഉദ്ഘാടനം ചെയ്യും.