വടക്കാഞ്ചേരി കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർണ്ണശപഥം അരങ്ങേറുന്നു

വടക്കാഞ്ചേരി : വടക്കാഞ്ചേരി കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർണ്ണശപഥം കഥകളി 2017 ആഗസ്റ്റ് അഞ്ചാം തിയ്യതി വൈകീട്ട് 6.30.ന് വടക്കാഞ്ചേരി ജയശ്രീ കല്യാണമണ്ഡപത്തിൽ അരങ്ങേറുന്നു.പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ കർണ്ണനായെത്തുന്നു.ബഹു.വ്യവസായ വകുപ്പ് മന്ത്രി ശ്രീ എ. സി. മൊയ്തീൻ കളിവിളക്ക് തെളിയിക്കും.