വടക്കാഞ്ചേരി എസ് ബി ഐ ബാങ്കിൽ കവർച്ചാ ശ്രമം Sun Jul 2 1 Min read Anil Vadakkan Share 76 Views 681 വടക്കാഞ്ചേരി : വടക്കാഞ്ചേരി എസ് ബി ഐ ബാങ്കിൽ കവർച്ചാ ശ്രമം. ഷട്ടർ കുത്തി പൊളിച്ച നിലയിലാണ്.ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നഗരഹൃദയത്തിലെ ഈ കവർച്ചാ ശ്രമം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.