36 % പോളിങ് രേഖപ്പെടുത്തി വടക്കാഞ്ചേരി തൃശൂർ ജില്ലയിൽ ഒന്നാമത്

വടക്കാഞ്ചേരി : വോട്ടിങ് ആരംഭിച്ച് ആദ്യത്തെ 5 മണിക്കൂർ പിന്നിടുമ്പോൾ 36 % പോളിങ് രേഖപ്പെടുത്തികൊണ്ട് വടക്കാഞ്ചേരി നിയോജക മണ്ഡലം തൃശൂർ ജില്ലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ എല്ലാം 30 % ത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.