വടക്കാഞ്ചേരി ദേശം പന്തലിന് കാൽ നാട്ടി. Fri Feb 17 1 Min read Sanil Vadakkan Share 94 Views 850 വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോടു അനുബന്ധിച്ചുള്ള വടക്കാഞ്ചേരി ദേശത്തിന്റെ പന്തലിന്റെ കാൽ നാട്ടൽ കർമ്മം നിർവ്വഹിച്ചു.പതിവു പോലെ പൂരകമ്മറ്റി ഓഫീസിനു മുന്നിൽ തന്നെയാണ് ബഹുനില പന്തൽ നിർമ്മിക്കുന്നത് .