എങ്കക്കാട് ദേശം പന്തലിന്‌ കാൽ നാട്ടി .

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോടു അനുബന്ധിച്ചു നിർമ്മിക്കുന്ന പന്തലിന്റെ കാൽ നാട്ടൽ കർമ്മം എങ്കക്കാട് ദേശം നിർവ്വഹിച്ചു . എങ്കക്കാട് ദേശം പ്രസിഡന്റ് ശ്രീ.കടമ്പാട്ട് ഗോപാലകൃഷ്ണൻ,സെക്രട്ടറി ശ്രീ.വി.സുരേഷ്‌കുമാർ,മുഖ്യ ഉപദേഷ്ടാവ് ശ്രീ.കുങ്കുമത്ത് പരമേശ്വരൻ നായർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.