ജനമൈത്രി-സ്റ്റുഡന്റസ് പൊലീസിന്റെ നേതൃത്വത്തിൽ പവലിയൻ ആരംഭിച്ചു.

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശനത്തിൽ ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റസ് പൊലീസിന്റെയും നേതൃത്വത്തിൽ പവലിയൻ ആരംഭിച്ചു.വടക്കാഞ്ചേരി എം.എൽ.എ. ശ്രീ.അനിൽ അക്കരെ പവലിയൻ ഉദ്ഘടാനം ചെയ്തു. FB_IMG_14873156302860175 FB_IMG_14873163054744833 Photo credit: Jayan Kundukad