സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത, സ്വത്ത് വിവരങ്ങൾ , കേസുകൾ

വടക്കാഞ്ചേരി : നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത, സ്വത്ത് വിവരങ്ങൾ , കേസുകൾ തുടങ്ങിയ വിവരങ്ങൾ .

1.അബൂബക്കർ
വയസ് - 71
നിലവിലുള്ള ക്രിമിനൽ കേസുകളുടെ എണ്ണം - Nil
ശിക്ഷിക്കപ്പെട്ട ക്രിമിനൽ കേസുകളുടെ എണ്ണം - ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഉയർന്ന വിദ്യാഭ്യാസ യോഗ്യത - SSLC Failed
സ്ഥാവര ജംഗമ ആസ്തിയുടെ ആകെ മൂല്യം (സ്വന്തം) - 39,62,500.
സ്ഥാവര ജംഗമ ആസ്തിയുടെ ആകെ മൂല്യം (ജീവിതപങ്കാളി) - 13,00,000
ആകെ ബാധ്യത - Nil


2.സേവ്യർ ചിറ്റിലപ്പിള്ളി
വയസ് - 49
നിലവിലുള്ള ക്രിമിനൽ കേസുകളുടെ എണ്ണം - 10
ശിക്ഷിക്കപ്പെട്ട ക്രിമിനൽ കേസുകളുടെ എണ്ണം - ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഉയർന്ന വിദ്യാഭ്യാസ യോഗ്യത - SSLC Failed.
സ്ഥാവര ജംഗമ ആസ്തിയുടെ ആകെ മൂല്യം (സ്വന്തം) - 29,15,188
സ്ഥാവര ജംഗമ ആസ്തിയുടെ ആകെ മൂല്യം (ജീവിതപങ്കാളി) - 12,95,219
ആകെ ബാധ്യത - Nil


3.ഉല്ലാസ് ബാബു
വയസ് - 39
നിലവിലുള്ള ക്രിമിനൽ കേസുകളുടെ എണ്ണം - 8
ശിക്ഷിക്കപ്പെട്ട ക്രിമിനൽ കേസുകളുടെ എണ്ണം - 4
ഉയർന്ന വിദ്യാഭ്യാസ യോഗ്യത - നിയമബിരുദ്ധം , കാലിക്കറ്റ് സർവകലാശാല 2008
സ്ഥാവര ജംഗമ ആസ്തിയുടെ ആകെ മൂല്യം (സ്വന്തം) - 1,40,96,855
സ്ഥാവര ജംഗമ ആസ്തിയുടെ ആകെ മൂല്യം (ജീവിതപങ്കാളി) - 12,39,900
ആകെ ബാധ്യത - 55,44,444


4.അനിൽ അക്കരെ
വയസ് - 48
നിലവിലുള്ള ക്രിമിനൽ കേസുകളുടെ എണ്ണം - 9
ശിക്ഷിക്കപ്പെട്ട ക്രിമിനൽ കേസുകളുടെ എണ്ണം - 1
ഉയർന്ന വിദ്യാഭ്യാസ യോഗ്യത - HSC, Tamil Nadu
സ്ഥാവര ജംഗമ ആസ്തിയുടെ ആകെ മൂല്യം (സ്വന്തം) - 61,99,754
സ്ഥാവര ജംഗമ ആസ്തിയുടെ ആകെ മൂല്യം (ജീവിതപങ്കാളി) - 55,88,581
ആകെ ബാധ്യത - 34,23,449