സി.പി.ഐ. വടക്കാഞ്ചേരിയിൽ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു.

വടക്കാഞ്ചേരി : കന്നുകാലി കശാപ്പ്,വിൽപന നിയന്ത്രണത്തിനെതിരെ സി.പി.ഐ.സംഘടിപ്പിക്കുന്ന ദേശവ്യാപകപ്രക്ഷോഭത്തിന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു.എ.ഐ.ടി.യു.സി.സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. 18922678_818206601676978_2648610636277395731_o