കെ.എസ്.യു.മെമ്പർഷിപ്പ് വിതരണം അനിൽ അക്കരെ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി : കെ.എസ്.യു.മെമ്പർഷിപ്പ് വിതരണം വടക്കാഞ്ചേരിയിൽ അനിൽ അക്കരെ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. ജില്ലാ സെക്രട്ടറി വി.എം.മനീഷ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജിജോ കുരിയൻ, അഡ്വ.ടി.എസ്.മായാദാസ്, സുനിൽ ജേക്കബ്, സിന്ധു സുബ്രഹ്മണ്യൻ, തുടങ്ങിയവർ പങ്കെടുത്തു.