Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

വടക്കാഞ്ചേരി മേൽപ്പാലത്തിനു സമീപം അപകടങ്ങൾ തുടർക്കഥയാകുന്നു.

വടക്കാഞ്ചേരി മേൽപ്പാലത്തിനു സമീപം അപകടങ്ങൾ തുടർക്കഥയാകുന്നു.റോഡിലെ ടാറിംഗ് പാതിവഴിയിൽ നിലച്ചത് അപകടങ്ങൾക്ക് കാരണമാകുന്നു. ചൊവ്വാഴ്ച ബൊലേറോയും എ. ടി. എമ്മിലേക്കു പണം കൊണ്ടുവരുന്ന വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. ആളപായമില്ല.