വടക്കാഞ്ചേരിയിൽ ചൊവ്വാഴ്ച 63 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ ചൊവ്വാഴ്ച 63 പേർക്ക് കോവിഡ്- 19 രോഗം സ്ഥിരീകരിച്ചു. കുമരനല്ലൂർ-08, വടക്കാഞ്ചേരി- 020, എങ്കേക്കാട്- 04, കുമ്പളങ്ങാട്-06, പാർളിക്കാട്- 02, മിണാലൂർ- 04, അത്താണി -01, ഓട്ടുപാറ -01, പരുത്തിപ്ര-03, മാരത്തുകുന്ന്-06 , അകമ്പാടം- 01, പുല്ലാനിക്കാട് -01, കഞ്ഞിരക്കോട്- 02, മുണ്ടത്തിക്കോട് -02, അകമല- 01, ഉത്രാളിക്കാവ് -01, എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.