ഊത്രാളിക്കാവ് ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന

വടക്കാഞ്ചേരി : ഊത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് ദേവീ ഭാഗവതനവാഹയജ്ഞത്തിന്റെ ആറാം ദിവസം പ്രത്യേക വിദ്യാഗോപാല മന്ത്രാർച്ചന നടന്നു.ആഗസ്റ്റ് 6 മുതൽ 15 വരെ നടക്കുന്ന യജ്ഞത്തിൽ കോട്ടക്കൽ ശങ്കരനാരായണ ശർമ്മയാണ് യജ്ഞാചാര്യൻ.