ഉത്രാളിക്കാവിൽ ലക്ഷ്മി പൂജ
വടക്കാഞ്ചേരി : ഊത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം ആറാം ദിവസം ആയ ഇന്നലെ ലക്ഷ്മി കല്യാണം പൂജ നടന്നു.ആഗസ്റ്റ് ആറുമുതൽ പതിനഞ്ചു വരെ നടക്കുന്ന യജ്ഞത്തിൽ കോട്ടക്കൽ ശങ്കരനാരായണ ശർമ്മയാണ് യജ്ഞാചാര്യൻ.ശനിയാഴ്ച 9 മുതൽ 12 വയസ്സുവരെ ഉള്ള കുട്ടികൾക്കായി പ്രത്യേജ കുമാരി പൂജ നടക്കും.