ഒൻപതാമത് ശ്രീമദ് ദേവീ ഭാഗവതനവാഹയജ്ഞം

വടക്കാഞ്ചേരി : ഊത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഒൻപതാമത്  ശ്രീമദ് ദേവീ ഭാഗവതനവാഹയജ്ഞം ആഗസ്റ്റ് 6 ഞായറാഴ്ച മുതൽ ആഗസ്റ്റ്റ്റ്  15 ചൊവ്വാഴ്ച വരെ നടത്തപ്പെടുന്നു .കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ കോട്ടപ്പുറം ശങ്കരനാരായണശർമ്മയാണ് യജ്ഞാചാര്യൻ.