ഊത്രാളി പൂരം കുമരനല്ലൂർ ദേശത്തിന്റെ സോവനീർ പ്രകാശനം ചെയ്തു

വടക്കാഞ്ചേരി : ഉത്രാളി പൂരം കുമരനെല്ലൂര്‍ ദേശത്തിന്റെ  സോവനീര്‍ "കാളിച്ചക്ര 2017"  ഉത്രാളിക്കാവ് ക്ഷേത്ര നടയില്‍ പ്രകാശനം ചെയ്തു.