എങ്കക്കാട് ദേശത്തിന്റെ പൂരം സോവനീർ പ്രകാശനം ചെയ്തു

വടക്കാഞ്ചേരി : ഊത്രാളിക്കാവ് പൂരം എങ്കക്കാട് ദേശത്തിന്റെ ഈ വർഷത്തെ സോവനീർ നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ് പ്രകാശനം ചെയ്തു.ആണ്ടേങ്ങാട്ട് വേണുഗോപാൽ ആദ്യപ്രതി ഏറ്റുവാങ്ങി. പൂരക്കമ്മറ്റി പ്രസിഡന്റ് കടമ്പാട്ട് ഗോപാലകൃഷ്ണൻ,സെക്രട്ടറി തുളസി കണ്ണൻ ,സ്മരണിക ചീഫ് എഡിറ്റർ ഡോക്ടർ. ഡി.നീലകണ്ഠൻ,കൺവീനർ സി.രവീന്ദ്രനാഥ്‌,ചീഫ് കോ-ഓർഡിനേറ്റർ എൻ.ആർ.രാംകുമാർ,പി.എസ്.സുരേഷ് കുമാർ, സി.രാജഗോപാൽ, വി.പി.മധു എന്നിവർ പ്രസംഗിച്ചു.