പൂരം വെടിക്കെട്ടിന് അനുമതി. Mon Feb 28 1 Min read Sanil Vadakkan Share 179 Views 1614 വടക്കാഞ്ചേരി : ചൊവ്വാഴ്ച നടക്കുന്ന ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ കോടതി അനുമതി ലഭിച്ചു.പൂരം ദിവസം വൈകീട്ട് 7.30 ന് ആണ് വെടിക്കെട്ട്.