![]()
വടക്കാഞ്ചേരി : ഊത്രാളിക്കാവ് പൂരം 2018 നിയന്ത്രണ വിധേയമായ വെടിക്കെട്ടിന് അനുമതി.
സാമ്പിൾ വെടിക്കെട്ട് (25/2/18. 7:30 pm) വടക്കാഞ്ചേരി ദേശവും, പകൽപൂരം വെടിക്കെട്ട് (27/2/18. 7:30 Pm) എങ്കക്കാട് ദേശവും, പുലർച്ചെ വെടിക്കെട്ട് (28/2/18.4:45 am) കുമരനെല്ലൂർ ദേശവും ഒരുക്കും.