കൊടുമ്പുകാവ് അയ്യപ്പസ്വാമി ക്ഷേത്രത്തിൽ പറപുറപ്പാട്

കാഞ്ഞിരക്കോട് : കൊടുമ്പുകാവ് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ഉത്രം വേലാഘോഷത്തിനോട് അനുബന്ധിച്ചുള്ള പറപുറപ്പാട് ശനിയാഴ്ച തുടങ്ങും.രാത്രി ഏഴിന് കൽപ്പാത്തി ബാലകൃഷ്ണന്റെ തായമ്പകയെത്തുടർന്നാണ് പറ ആരംഭിക്കുക.മാർച്ച് മൂന്നിനാണ് കൊടുമ്പുകാവ് ഉത്രം വേലാഘോഷം.