ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. Sat Feb 25 1 Min read Sanil Vadakkan Share 87 Views 779 വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ബഹു.മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.ഇതേ തുടർന്നു പൂരം പതിവുപോലെ നടത്തുമെന്നു ക്ഷേത്ര കമ്മിറ്റിക്കാർ അറിയിച്ചു.