മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രസ് ക്ളബ് പ്രതിഷേധിച്ചു.

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ മാധ്യമ പ്രവർത്തകരെ മർദ്ധിച്ച സംഭവത്തിൽ പ്രസ്സ് ക്ലബ്ബ് യോഗം പ്രതിഷേധിച്ചു.പ്രസിഡന്റ് ശശികുമാർ കൊടയ്ക്കാടത്ത് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.ജെ. ബെന്നി, ജോ. സെക്രട്ടറി 'ജോണി ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് രാജശേഖരൻ കടമ്പാട്ട്, ടി.എൻ.കേശവൻ, അജിഷ്കർക്കിടകത്ത് തുടങ്ങിയവർ പ്രസംഗിച്ചു. Courtesy : johny chittilappilly