വടക്കാഞ്ചേരിയിലെ ബീവറേജ്‌സ് ഔട്ട് ലെറ്റ് പുതുരുത്തിയിലേക്കു മാറ്റുന്നതിനെതിരെ സത്യാഗ്രഹ സമരം.

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ ബീവറേജ്‌സ് ഔട്ട് ലെറ്റ് പുതുരുത്തിയിലേക്കു മാറ്റുന്നതിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില് അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിച്ചു.